ml_tn_old/rom/01/09.md

1.4 KiB

For God is my witness

താന്‍ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചത് ദൈവം കണ്ടു എന്ന് പൌലോസ് ഊന്നിപ്പറയുന്നു. “വേണ്ടി” എന്ന പദം പലപ്പോഴും വിവർത്തനം ചെയ്യാതെ വിടാറുണ്ട്.

in my spirit

ഒരു വ്യക്തിയിലെ ആത്മാവാണ് ദൈവത്തെ അറിയുവാനും, വിശ്വസിക്കുന്നതിനും അവനെ പ്രാപ്തനാക്കുന്ന ഘടകം.

the gospel of his Son

ദൈവ പുത്രന്‍ തന്നെത്തന്നെ ലോകരക്ഷകനായി ഏല്പിച്ചു കൊടുത്തതാണ് വേദപുസ്തകത്തിലെ സുവാര്‍ത്ത (സുവിശേഷം).

Son

ദൈവപുത്രന്‍ എന്നത് യേശുവിനു നല്‍കുന്ന പ്രധാന വിശേഷണമാണ് (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples).

I make mention of you

ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നു .