ml_tn_old/rom/01/03.md

1.2 KiB

concerning his Son

ഇത് സൂചിപ്പിക്കുന്നത് “ദൈവത്തിന്‍റെ സുവിശേഷം” ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്ക് അയക്കുന്നു എന്ന ഉടമ്പടിയുടെ സുവാര്‍ത്തയത്രെ.

Son

ദൈവപുത്രന്‍ എന്നുള്ളത് യേശുവിനെ സംബന്ധിച്ചു പ്രധാനപ്പെട്ട ഒരു പദവിയാണ്‌. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

who was a descendant of David according to the flesh

ഇവിടെ ജഡം എന്ന പദം സ്ഥൂല ശരീരത്തെ സൂചിപ്പിക്കുന്നതാണ്. ഇതര വിവര്‍ത്തനം : “ജഡപ്രകാരം ദാവീദിന്‍റെ സന്തതിയായവന്‍” അല്ലെങ്കില്‍ “ദാവീദിന്‍റെ കുടുംബത്തില്‍ ജനിച്ചവന്‍” (കാണുക: rc://*/ta/man/translate/figs-explicit)