ml_tn_old/rom/01/02.md

483 B

which he promised beforehand by his prophets in the holy scriptures

തന്‍റെ രാജ്യം സ്ഥാപിക്കുമെന്നു ദൈവം തന്‍റെ ജനത്തോടു ഉടമ്പടി ചെയ്തു. ആ ഉടമ്പടിയെ തിരുവെഴുത്തുകളായി രേഖപ്പെടുത്തുവാന്‍ പ്രവാചകന്മാരോട് ആവശ്യപ്പെട്ടു.