ml_tn_old/rev/22/04.md

385 B

They will see his face

ഇത് ദൈവസന്നിധിയിൽ ആയിരിക്കുക എന്നർത്ഥം വരുന്ന ഒരുപ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""അവർ ദൈവസന്നിധിയിൽ ആയിരിക്കും"" (കാണുക: rc://*/ta/man/translate/figs-idiom)