ml_tn_old/rev/20/12.md

1017 B

the books were opened

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ പുസ്തകങ്ങൾ തുറന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

The dead were judged

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മരിച്ചവരും ഇപ്പോൾ ജീവിക്കുന്നവരുമായ ആളുകളെ ദൈവം വിധിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

by what was recorded

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവന്‍ രേഖപ്പെടുത്തിയതനുസരിച്ച്"" (കാണുക: rc://*/ta/man/translate/figs-activepassive)