ml_tn_old/rev/19/11.md

1.3 KiB

General Information:

ഇത് ഒരു പുതിയ ദർശനത്തിന്‍റെ തുടക്കമാണ്. ഒരു വെളുത്ത കുതിരപ്പുറത്തേറി വരുന്നവനെപ്പറ്റി യോഹന്നാന്‍ വിവരിക്കാൻ തുടങ്ങുന്നു.

Then I saw heaven open

ഒരു പുതിയ ദർശനത്തിന്‍റെ ആരംഭത്തെ സൂചിപ്പിക്കാൻ ഈ പ്രതീകം ഉപയോഗിക്കുന്നു. [വെളിപ്പാട് 4: 1] (../04/01.md), [വെളിപ്പാടു 11:19] (../11/19.md), [വെളിപ്പാട് 15: 5] (../15/05.md).

The one riding it

ഈ അശ്വാരൂഢന്‍ യേശുവാകുന്നു.

It is with justice that he judges and wages war

ഇവിടെ ""നീതി"" എന്നത് നേരായതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ എല്ലാവരേയും വിധിക്കുകയും ശരിയായതിനനുസരിച്ച് യുദ്ധം ചെയ്യുകയും ചെയ്യുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)