2.4 KiB
The sound made by harpists, musicians, flute players, and trumpeters will not be heard anymore in you
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കിന്നരക്കാർ, സംഗീതജ്ഞർ, പുല്ലാങ്കുഴൽ വായനക്കാർ, കാഹളക്കാർ എന്നിവരുടെ ശബ്ദം നിങ്ങളുടെ നഗരത്തിലെ ആരും വീണ്ടും കേൾക്കുകയില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)
in you
ബാബിലോൺ താന്‍ പറയുന്നത് കേൾക്കുന്നതായി ദൂതന് സംസാരിക്കുന്നു. സമാന പരിഭാഷ: ""ബാബിലോണിൽ"" (കാണുക: rc://*/ta/man/translate/figs-apostrophe)
will not be heard anymore in you
നിങ്ങളിൽ ആരും അവ കേൾക്കില്ല. ഇവിടെ കേൾക്കാത്തത് അവർ അവിടെ ഉണ്ടാവില്ല എന്നാണ്. സമാന പരിഭാഷ: ""അവർ ഇനി നിങ്ങളുടെ നഗരത്തിൽ ഉണ്ടാകില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)
No craftsman ... will be found in you
അവിടെ കണ്ടെത്താനാകാത്തത് അവർ അവിടെ ഉണ്ടാവില്ല എന്നാണ്. സമാന പരിഭാഷ: ""ഏതെങ്കിലും തരത്തിലുള്ള കരകൌശല വിദഗ്ധർ നിങ്ങളുടെ നഗരത്തിൽ ഉണ്ടാകില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)
No sound of a mill will be heard anymore in you
എന്തിന്റെയെങ്കിലും ശബ്ദം കേൾക്കുന്നില്ല എന്നത് ആരും ആ ശബ്ദം ഉണ്ടാക്കില്ല എന്നാണ് അർത്ഥമാക്കുന്നത്. സമാന പരിഭാഷ: ""നിങ്ങളുടെ നഗരത്തിൽ ആരും ഒരു മിൽ ഉപയോഗിക്കില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)