ml_tn_old/rev/18/20.md

681 B

God has brought your judgment on her

ന്യായാധിപൻ"" എന്ന ക്രിയ ഉപയോഗിച്ച് ""ന്യായവിധി"" എന്ന നാമം പ്രതിഫലിപ്പിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങൾക്കായി അവളെ വിധിച്ചിരിക്കുന്നു"" അല്ലെങ്കിൽ ""അവൾ നിങ്ങളോട് ചെയ്ത തെറ്റായ കാര്യങ്ങൾ നിമിത്തം ദൈവം അവളെ വിധിച്ചു"" (കാണുക: rc://*/ta/man/translate/figs-abstractnouns)