ml_tn_old/rev/18/16.md

2.8 KiB

the great city that was dressed in fine linen

ഈ അദ്ധ്യായത്തിലുടനീളം, ബാബിലോൺ ഒരു സ്ത്രീയെന്ന നിലയിലാണ് സംസാരിക്കുന്നത്. കച്ചവടക്കാർ ബാബിലോണിനെ മികച്ച ചണ വസ്ത്രം ധരിച്ചവള്‍ എന്നാണു വിശേഷിപ്പിക്കുന്നത്, കാരണം അതിലെ നിവാസികള്‍ മികച്ച ചണ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. സമാന പരിഭാഷ: ""മഹത്തായ നഗരം, നല്ല ചണവസ്ത്രം ധരിച്ച സ്ത്രീയെപ്പോലെയായിരുന്നു"" അല്ലെങ്കിൽ ""മഹത്തായ നഗരം, അതിലെ സ്ത്രീകള്‍ നേർത്ത തുണിത്തരങ്ങൾ ധരിച്ചിരുന്നു"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-metonymy]])

that was dressed in fine linen

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അത് നേര്‍ത്ത ചണവസ്ത്രം ധരിച്ചിരുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

was adorned with gold

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""സ്വയം സ്വർണ്ണത്താൽ അലങ്കരിച്ചിരിക്കുന്നു"" അല്ലെങ്കിൽ ""സ്വർണ്ണത്താൽ അലങ്കരിച്ചിരിക്കുന്നു"" അല്ലെങ്കിൽ ""സ്വർണ്ണം ധരിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

precious jewels

വിലയേറിയ രത്നങ്ങൾ അല്ലെങ്കിൽ ""അമൂല്യ രത്നങ്ങൾ

pearls

മനോഹരവും വിലപ്പെട്ടതുമായ വെളുത്ത മുത്തുകൾ. സമുദ്രത്തിൽ വസിക്കുന്ന ഒരു പ്രത്യേകതരം ചെറിയ ജീവിയുടെ തോടിനുള്ളിലാണ് അവ രൂപം കൊള്ളുന്നത്. [വെളിപ്പാട് 17: 4] (../17/04.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-unknown)