ml_tn_old/rev/17/10.md

1.5 KiB

Five kings have fallen

മരിക്കുന്നതായി ദൂതന്‍ സംസാരിക്കുന്നു. സമാന പരിഭാഷ: ""അഞ്ച് രാജാക്കന്മാർ മരിച്ചു"" (കാണുക: rc://*/ta/man/translate/figs-metaphor)

one exists

ഒരുവന്‍ ഇപ്പോൾ രാജാവാണ് അല്ലെങ്കിൽ ""ഒരു രാജാവ് ഇപ്പോൾ ജീവിച്ചിരിക്കുന്നു

the other has not yet come; when he comes

ഇതുവരെ നിലവിലില്ല എന്നത് ഇതുവരെ വന്നിട്ടില്ലെന്ന് പറയുന്നു. സമാന പരിഭാഷ: ""മറ്റൊരുവന്‍ ഇതുവരെ രാജാവായിട്ടില്ല; അവൻ രാജാവാകുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-metaphor)

he can remain only for a little while

ഒരുവന്‍ രാജാവായി തുടരുന്നതിനെക്കുറിച്ച് ഒരു സ്ഥലത്ത് തുടരുന്നതുപോലെ ദൂതന്‍ സംസാരിക്കുന്നു. സമാന പരിഭാഷ: ""അവന് കുറച്ചു കാലത്തേക്ക് മാത്രമേ രാജാവാകാൻ കഴിയൂ"" (കാണുക: rc://*/ta/man/translate/figs-metaphor)