2.0 KiB
2.0 KiB
വെളിപ്പാട് 13 പൊതു നിരീക്ഷണങ്ങള്‍
ഘടനയും വിന്യാസവും
വായിക്കാന്‍ എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിച്ചിരിക്കുന്നു. യുഎൽടിയില് ഇത് പത്താം വാക്യത്തിലെ വാക്കുകള്‍ ഉപയോഗിച്ച് ചെയ്തിരിക്കുന്നു, അത് പഴയനിയമത്തിൽ നിന്നുള്ളതാണ്.
ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
ഉപമകൾ
യോഹന്നാന് ഈ അദ്ധ്യായത്തിൽ നിരവധി ഉപമകൾ ഉപയോഗിക്കുന്നു. തന്റെ ദർശനത്തിൽ അദ്ദേഹം കാണുന്ന കാര്യങ്ങളെ വിവരിക്കാൻ അവ സഹായിക്കുന്നു. (കാണുക: rc://*/ta/man/translate/figs-simile)
ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍
അജ്ഞാത മൃഗങ്ങൾ
താൻ കണ്ടത് വിവരിക്കാൻ യോഹന്നാന് വ്യത്യസ്ത മൃഗങ്ങളെ ഉപയോഗിക്കുന്നു. ഈ മൃഗങ്ങളിൽ ചിലത് നിര്‍ദ്ദിഷ്ട ഭാഷയിൽ കാണുകയില്ലായിരിക്കാം. (കാണുക: rc://*/ta/man/translate/translate-unknown)