ml_tn_old/rev/11/intro.md

2.6 KiB

വെളിപ്പാട് 11 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

വായിക്കാന്‍ എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കവിതാ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. യു‌എൽ‌ടിയില്‍ 15, 17-18 വാക്യങ്ങളില്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.

കഷ്ടം

വെളിപ്പാട് പുസ്തകത്തിലെ നിരവധി ""കഷ്ടതകൾ"" യോഹന്നാൻ വിവരിക്കുന്നു. ഈ അദ്ധ്യായം എട്ടാം അദ്ധ്യായത്തിന്‍റെ അവസാനത്തിൽ പ്രഖ്യാപിച്ച രണ്ടാമത്തെയും മൂന്നാമത്തെയും ""കഷ്ടം"" വിവരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

വിജാതീയർ

ഇവിടെ “വിജാതീയർ” എന്ന വാക്ക് സൂചിപ്പിക്കുന്നത് ഭക്തികെട്ട ജനവിഭാഗങ്ങളെയാണ്, വിജാതീയ ക്രിസ്ത്യാനികളെയല്ല. (കാണുക: rc://*/tw/dict/bible/kt/godly)

രണ്ട് സാക്ഷികൾ

പണ്ഡിതന്മാർ ഈ രണ്ട് സാക്ഷികളെക്കുറിച്ച് വ്യത്യസ്ത ആശയങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഭാഗം കൃത്യമായി വിവർത്തനം ചെയ്യാൻ വിവർത്തകർ മനസ്സിലാക്കേണ്ടതില്ല. (കാണുക: rc://*/tw/dict/bible/kt/prophet)

അഗാധകൂപം

ഈ ചിത്രം വെളിപ്പാട് പുസ്തകത്തിൽ നിരവധി തവണ കാണാം. രക്ഷപ്പെടാനാവാത്തതും നരകത്തെ സൂചിപ്പിക്കുന്നതുമായ സ്വർഗ്ഗത്തിന്‍റെ ചിത്രമാണ്. (കാണുക: rc://*/tw/dict/bible/kt/hell)