ml_tn_old/rev/11/08.md

880 B

Their bodies

ഇത് രണ്ട് സാക്ഷികളുടെ മൃതദേഹങ്ങളെ സൂചിപ്പിക്കുന്നു.

in the street of the great city

നഗരത്തിൽ ഒന്നിൽ കൂടുതൽ തെരുവുകളുണ്ടായിരുന്നു. ആളുകൾക്ക് അവരെ കാണാനാകുന്ന ഒരു പൊതു സ്ഥലമായിരുന്നു ഇത്. സമാന പരിഭാഷ: ""മഹാനഗരത്തിലെ തെരുവുകളിലൊന്നിൽ"" അല്ലെങ്കിൽ ""മഹാനഗരത്തിലെ പ്രധാന തെരുവിൽ

their Lord

അവർ കർത്താവിനെ സേവിച്ചു, അവനെപ്പോലെ ആ നഗരത്തിൽ മരിക്കും.