ml_tn_old/rev/09/16.md

1.4 KiB

General Information:

പെട്ടെന്ന്, കുതിരപ്പുറത്തേറിയ 200,000,000 സൈനികർ യോഹന്നാന്‍റെ ദർശനത്തിൽ പ്രത്യക്ഷപ്പെടുന്നു. മുൻ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന നാല് ദൂതന്‍മാരെക്കുറിച്ച് യോഹന്നാൻ ഇപ്പോൾ സംസാരിക്കുന്നില്ല.

200000000

ഇത് പ്രകടിപ്പിക്കാനുള്ള ചില വഴികൾ ഇവയാണ്: ""ഇരുനൂറ് ദശലക്ഷം"" അല്ലെങ്കിൽ ""ഇരുനൂറായിരം ആയിരം"" അല്ലെങ്കിൽ ""ഇരുപതിനായിരം തവണ പതിനായിരം."" നിങ്ങളുടെ ഭാഷയ്‌ക്ക് ഇതിന് ഒരു നിർദ്ദിഷ്ട സംഖ്യ ഇല്ലെങ്കിൽ, [വെളിപ്പാട്‌ 5:11] (../05/11.md) ൽ സമാനമായ ഒരു വലിയ സംഖ്യ നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്‌തിട്ടുണ്ടെന്നും നിങ്ങൾക്ക് കാണാൻ കഴിയും. (കാണുക: rc://*/ta/man/translate/translate-numbers)