ml_tn_old/rev/03/20.md

2.2 KiB

I am standing at the door and am knocking

മനുഷ്യരുമായി ബന്ധം സ്ഥാപിക്കുന്നതിനെ, അവരുടെ ഭവനത്തിലേക്ക് ക്ഷണിക്കപ്പെടുവാന്‍ താന്‍ ആഗ്രഹിക്കുന്നതായി യേശു സംസാരിക്കുന്നു. സമാന പരിഭാഷ: ""ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്ന ഒരുവനെപ്പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

am knocking

ഒരു ഭവനത്തിലേക്കു പ്രവേശിക്കണം എന്ന് ആഗ്രഹിക്കുന്നവന്‍ വാതിലിൽ മുട്ടുന്നു. സമാന പരിഭാഷ: ""നിങ്ങൾ എന്നെ അകത്തേക്ക് ക്ഷണിക്കുവാന്‍ ഞാൻ ആഗ്രഹിക്കുന്നു"" (കാണുക: rc://*/ta/man/translate/translate-symaction)

hears my voice

എന്‍റെ ശബ്ദം"" എന്ന വാചകം ക്രിസ്തു സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ സംസാരിക്കുന്നത് കേൾക്കുന്ന"" അല്ലെങ്കിൽ ""എന്‍റെ വിളി കേൾക്കുന്ന"" (കാണുക: rc://*/ta/man/translate/figs-metonymy)

I will come into his home

ചില ഭാഷകളില്‍ ""പോകുക"" എന്ന ക്രിയയായിരിക്കാം ഇവിടെ യോജിക്കുക. സമാന പരിഭാഷ: ""ഞാൻ അവന്‍റെ വീട്ടിലേക്ക് പോകും"" (കാണുക: rc://*/ta/man/translate/figs-go)

and will eat with him

ഇത് സുഹൃത്തുക്കളായി ഒരുമിച്ച് നിൽക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)