ml_tn_old/rev/02/09.md

2.0 KiB
Raw Permalink Blame History

I know your sufferings and your poverty

കഷ്ടപ്പാടുകളും ""ദാരിദ്ര്യവും"" ക്രിയാ രൂപത്തില്‍ വിവർത്തനം ചെയ്യാം. സമാന പരിഭാഷ: ""നിങ്ങൾ എങ്ങനെ കഷ്ടപ്പെട്ടുവെന്നും എത്ര ദരിദ്രനാണെന്നും എനിക്കറിയാം"" (കാണുക: rc://*/ta/man/translate/figs-abstractnouns)

I know the slander of those who say they are Jews

അപവാദത്തെ ഒരു ക്രിയയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകൾ നിങ്ങളെ എങ്ങനെ അപമാനിച്ചുവെന്ന് ഞാനറിയുന്നു—തങ്ങള്‍ യഹൂദന്മാരാണെന്ന് പറയുന്നവർ"" അല്ലെങ്കിൽ ""ആളുകൾ നിങ്ങളെക്കുറിച്ച് ഭയാനകമായ കാര്യങ്ങൾ പറഞ്ഞത് എങ്ങനെയെന്ന് എനിക്കറിയാ__ തങ്ങള്‍ യഹൂദന്മാരാണെന്ന് പറയുന്നവർ"" (കാണുക: rc://*/ta/man/translate/figs-abstractnouns)

but they are not

എന്നാല്‍ അവർ യഥാർത്ഥ യഹൂദന്മാരല്ല

a synagogue of Satan

മനുഷ്യര്‍ സാത്താനെ അനുസരിക്കാനോ ബഹുമാനിക്കാനോ ഒത്തുകൂടുന്നതിനെ, യഹൂദന്മാർക്ക് ആരാധനയ്ക്കും അദ്ധ്യാപനത്തിനും ഉള്ള ഒരിടമായ സിനഗോഗ് ആയി വിശേഷിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)