ml_tn_old/php/03/13.md

2.8 KiB
Raw Permalink Blame History

Brothers

ഫിലിപ്പിയര്1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

I myself have yet grasped it

ക്രിസ്തുവില്‍ നിന്നും ആത്മീയ കാര്യങ്ങള്‍ പ്രാപിക്കുക എന്നുള്ളത് പൌലോസിനു തന്‍റെ കരങ്ങള്‍ കൊണ്ട് പിടിച്ചെടുക്കാവുന്ന സംഗതികള്‍ എന്നപോലെ പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ഇതുവരെയും ഈ വക വസ്തുതകള്‍ ഒന്നും എന്‍റേത് ആയിട്ടില്ല” (കാണുക: rc://*/ta/man/translate/figs-metaphor)

I forget what is behind and strain for what is ahead

പന്തയശ്ശാലയില്‍ ആയിരിക്കുന്ന ഒരു ഓട്ടക്കാരന്‍ പൂര്‍ത്തീകരിച്ചതായ പന്തയത്തെ കുറിച്ച് ഇനിമേല്‍ ചിന്തിക്കാതെ തനിക്കു മുന്‍പില്‍ ഉള്ളതായ ലക്ഷ്യത്തെ കുറിച്ച് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിക്കുന്നത് പോലെ, പൌലോസ് പറയുന്നത് തന്‍റെ മതപരമായ പ്രവര്‍ത്തികളാല്‍ ഉള്ള നീതികരണത്തെ മാറ്റിവെച്ചിട്ട് തനിക്കു പൂര്‍ത്തീകരിക്കേണ്ടതിനായി ക്രിസ്തു തന്‍റെ മുന്‍പാകെ ക്രമീകരിച്ചു വെച്ചിരിക്കുന്ന ഓട്ടത്തില്‍ മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് താന്‍ ആയിരിക്കുന്നു എന്ന് പൌലോസ് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “പൂര്‍വകാലത്തില്‍ ഞാന്‍ എന്തു ചെയ്തു എന്നതിനെ ഞാന്‍ ഗണ്യം ആക്കുന്നില്ല; മുന്‍പില്‍ നിയമിക്കപ്പെട്ടിരിക്കുന്നവയ്ക്കു മാത്രമായി ഞാന്‍ എന്നാല്‍ ആവോളം കഠിനമായി പ്രയത്നിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)