ml_tn_old/php/03/10.md

12 lines
1.4 KiB
Markdown

# the power of his resurrection
നമുക്ക് ജീവന്‍ നല്‍കുന്നതായ അവിടുത്തെ ശക്തി
# the fellowship of his sufferings
അവന്‍ ഉപദ്രവിക്കപ്പെട്ടത്‌ പോലെ ഉപദ്രവിക്കപ്പെടുക എന്നതിനു അനുരൂപം ആയി അല്ലെങ്കില്‍ “അവനോടു കൂടെ കഷ്ടതകളില്‍ പങ്കെടുക്കുന്നതിനു അനുരൂപം ആയി”
# becoming like him in his death
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ക്രിസ്തു മരിച്ചതു പോലെ പൌലോസും ക്രിസ്തുവിനെ പോലെ മരിക്കണം എന്ന് ആഗ്രഹിക്കുന്നു അല്ലെങ്കില്‍ 2) പാപം ചെയ്യാനുള്ള പൌലോസിന്‍റെ ആഗ്രഹം യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനു മുന്‍പ് ആയിരുന്നതുപോലെ ആയിത്തിരാന്‍ ആഗ്രഹിക്കുന്നു . (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)