ml_tn_old/php/01/20.md

2.8 KiB

It is my eager expectation and certain hope

ഇവിടെ “പ്രതീക്ഷ” എന്ന പദവും “പ്രത്യേക പ്രത്യാശ” എന്ന പദ സഞ്ചയവും അടിസ്ഥാന പരമായി ഒരേ വസ്തുത തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് ഇവയെ ഒരുമിച്ചു ഉപയോഗിച്ചതു തന്‍റെ പ്രതീക്ഷ എത്രമാത്രം ശക്തമാണ് എന്ന് ഊന്നിപ്പറയുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: “ഞാന്‍ വളരെ ആഗ്രഹത്തോടു കൂടെയും ഉറപ്പോട് കൂടെയും പ്രത്യാശിക്കുന്നു” (കാണുക: rc://*/ta/man/translate/figs-doublet)

but that I will have complete boldness

ഇത് പൌലോസിന്‍റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഭാഗം ആയിരിക്കുന്നു. മറു പരിഭാഷ: “എന്നാല്‍ ഞാന്‍ വളരെ ധൈര്യം ഉള്ളവന്‍ ആയിരിക്കും”

Christ will be exalted in my body

“എന്‍റെ ശരീരം” എന്നുള്ള പദസഞ്ചയം പൌലോസ് തന്‍റെ ശരീരം കൊണ്ട് എന്താണ് ചെയ്യുന്നത് എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി മുഖാന്തിരം ക്രിസ്തുവിനെ ബഹുമാനിക്കും” അല്ലെങ്കില്‍ 2) “ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി മുഖാന്തിരം ജനം ക്രിസ്തുവിനെ സ്തുതിക്കുവാന്‍ ഇടയാകും” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

whether by life or by death

ഞാന്‍ ജീവിക്കുക ആകട്ടെ അല്ലെങ്കില്‍ മരിക്കുക ആകട്ടെ അല്ലെങ്കില്‍ “ഞാന്‍ ജീവിക്കുക ആണെങ്കിലും അല്ലെങ്കില്‍ മരിക്കുക ആണെങ്കിലും”