ml_tn_old/mat/28/07.md

2.1 KiB

tell his disciples, 'He has risen from the dead. See, he is going ahead of you to Galilee. There you will see him.'

ഇത് ഒരു ഉദ്ധരണിയിലെ ഉദ്ധരണിയാണ്. ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്നും യേശു നിങ്ങളുടെ മുൻപിൽ ഗലീലയിലേക്ക് പോയി എന്നും അവിടെ അവനെ കാണുമെന്നും ശിഷ്യന്മാരോട് പറയുക."" (കാണുക: [[rc:///ta/man/translate/figs-quotesinquotes]], [[rc:///ta/man/translate/figs-quotations]])

He has risen

അവൻ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു

from the dead

മരിച്ച എല്ലാവരിൽ നിന്നും. ഈ പദപ്രയോഗം പാതാളത്തിലെ മരിച്ച എല്ലാവരെയും ഒരുമിച്ച് വിവരിക്കുന്നു. അവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നത് വീണ്ടും ജീവിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.

going ahead of you ... you will see him

ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്. ഇത് സ്ത്രീകളെയും ശിഷ്യന്മാരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

I have told you

ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനവും സ്ത്രീകളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)