ml_tn_old/mat/28/04.md

354 B

became like dead men

ഭടന്മാര്‍ താഴെ വീണു, അനങ്ങിയില്ല എന്നർത്ഥം. സമാന പരിഭാഷ: ""നിലത്തു വീണു മരിച്ചുപോയവരെപ്പോലെ കിടന്നു"" (കാണുക: rc://*/ta/man/translate/figs-simile)