ml_tn_old/mat/28/03.md

1.2 KiB

His appearance

ദൂതന്‍റെ രൂപം

was like lightning

ദൂതന്‍റെ രൂപം എത്ര തിളക്കമുള്ളതാണെന്ന് ഊന്നിപ്പറയുന്ന ഒരു ഉപമയാണിത്. സമാന പരിഭാഷ: ""മിന്നൽ പോലെ തിളക്കമുള്ളതായിരുന്നു"" (കാണുക: rc://*/ta/man/translate/figs-simile)

his clothing as white as snow

ദൂതന്‍റെ വസ്ത്രങ്ങൾ എത്ര തിളക്കമുള്ളതും വെളുത്തതുമായിരുന്നുവെന്ന് ഊ ന്നിപ്പറയുന്ന ഒരു ഉപമയാണിത്. മുമ്പത്തെ വാക്യത്തിൽ നിന്ന് ""ആയിരുന്നു"" എന്ന ക്രിയ ആവർത്തിക്കാം. സമാന പരിഭാഷ: ""അവന്‍റെ വസ്ത്രം മഞ്ഞ് പോലെ വളരെ വെളുത്തതായിരുന്നു"" (കാണുക: [[rc:///ta/man/translate/figs-simile]], [[rc:///ta/man/translate/figs-ellipsis]])