ml_tn_old/mat/28/02.md

1014 B

Behold

ഇവിടെ ""ഇതാ"" എന്ന വാക്ക് തുടർന്നുള്ള അതിശയകരമായ വിവരങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇത് ചെയ്യുന്നതിനുള്ള ഒരു രീതിയുണ്ടാകാം.

there was a great earthquake, for an angel of the Lord descended ... rolled away the stone

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഭൂകമ്പം സംഭവിച്ചത് ദൂതന്‍ ഇറങ്ങി കല്ല് ഉരുട്ടിയതിനാലാണ് അല്ലെങ്കിൽ 2) ഈ സംഭവങ്ങളെല്ലാം ഒരേ സമയം സംഭവിച്ചു.

earthquake

പെട്ടെന്നുള്ളതും ഉഗ്രവുമായ ഭൂമി കുലുക്കം