ml_tn_old/mat/26/01.md

12 lines
1.1 KiB
Markdown

# General Information:
യേശുവിന്‍റെ ക്രൂശീകരണം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്. താൻ എങ്ങനെ കഷ്ടാനുഭവവും മരണവും എപ്രകാരമായിരിക്കുമെന്നു ഇവിടെ അവൻ ശിഷ്യന്മാരോട് പറയുന്നു.
# It came about that when
ശേഷം അല്ലെങ്കിൽ ""പിന്നെ, ശേഷം."" ഈ വാചകം യേശുവിന്‍റെ പഠിപ്പിക്കലുകളിൽ നിന്ന് അടുത്തതായി സംഭവിച്ചതിലേക്ക് കഥയെ മാറ്റുന്നു.
# all these words
[മത്തായി 24: 3] (../24/03.md) മുതൽ യേശു പഠിപ്പിച്ചതെല്ലാം ഇത് സൂചിപ്പിക്കുന്നു.