ml_tn_old/mat/23/38.md

434 B

your house is left to you desolate

ദൈവം നിങ്ങളുടെ ഭവനം ഉപേക്ഷിക്കും, അത് ശൂന്യമായിരിക്കും

your house

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""യെരുശലേം നഗരം"" അല്ലെങ്കിൽ 2) ""ദൈവാലയം."" (കാണുക: rc://*/ta/man/translate/figs-metonymy)