ml_tn_old/mat/23/17.md

1.3 KiB

You fools and blind men!

യഹൂദ നേതാക്കൾ ആത്മീയമായി അന്ധരായിരുന്നു. തങ്ങളെത്തന്നെ അധ്യാപകരായി അവർ കരുതിയിരുന്നെങ്കിലും, ദൈവത്തിന്‍റെ സത്യം മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. (കാണുക: rc://*/ta/man/translate/figs-metaphor)

For which is greater, the gold or the temple that makes the gold holy?

പരീശന്മാരെ ശാസിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു, കാരണം അവർ സ്വർണത്തിന് ആലയത്തേക്കാൾ പ്രാധാന്യം നല്‍കുന്നു. സമാന പരിഭാഷ: ""സ്വർണ്ണത്തെക്കാൾ പ്രധാനം സ്വർണ്ണം ദൈവത്തിനു സമർപ്പിച്ച ആലയമാണ്!"" (കാണുക: rc://*/ta/man/translate/figs-rquestion)

the temple that makes the gold holy

ആലയമാണ് സ്വർണ്ണത്തെ ദൈവത്തിനുള്ളതാക്കുന്നത്