ml_tn_old/mat/22/31.md

1.1 KiB

Connecting Statement:

മരിച്ചവർ വീണ്ടും ജീവിക്കുമെന്ന് കാണിക്കാൻ യേശു ഒരു ചോദ്യം ചോദിക്കാൻ തുടങ്ങുന്നു.

have you not read ... God, saying,

യേശു ഒരു ചോദ്യം ചോദിച്ച് സദൂക്യരെ ശകാരിക്കുന്നു. അവൻ ഉത്തരം അന്വേഷിക്കുന്നില്ല. സമാന പരിഭാഷ: ""നിങ്ങൾ വായിച്ചതായി എനിക്കറിയാം ... ദൈവമേ, അവൻ പറഞ്ഞതായി നിങ്ങൾക്കറിയാം"" (കാണുക: rc://*/ta/man/translate/figs-rquestion)

what was spoken to you by God

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളോട് സംസാരിച്ചത്"" (കാണുക: rc://*/ta/man/translate/figs-activepassive)