ml_tn_old/mat/20/30.md

873 B

When they heard

രണ്ട് അന്ധന്മാർ കേട്ടപ്പോൾ

was passing by

അവരുടെ അരികിലൂടെ നടക്കുകയായിരുന്നു

Son of David

യേശു ദാവീദിന്‍റെ സ്വന്തപുത്രനായിരുന്നില്ല, അതിനാൽ ഇത് ""ദാവീദ് രാജാവിന്‍റെ സന്തതി"" എന്ന് വിവർത്തനം ചെയ്യാം. എന്നിരുന്നാലും, ""ദാവീദിന്‍റെ പുത്രൻ"" എന്നത് മിശിഹായുടെ ഒരു വിശേഷണമാണ്, ഈ പുരുഷന്മാർ യേശുവിനെ ഈ സ്ഥാനപ്പേരിലൂടെ വിളിച്ചിരിക്കാം.