ml_tn_old/mat/20/21.md

660 B

at your right hand ... at your left hand

അധികാരം, ശക്തി, ബഹുമാനം എന്നീ സ്ഥാനങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metonymy)

in your kingdom

ഇവിടെ ""രാജ്യം"" എന്നത് യേശു രാജാവായി ഭരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നീ രാജാവായിരിക്കുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-metonymy)