ml_tn_old/mat/20/12.md

772 B

you have made them equal to us

നിങ്ങൾ ഞങ്ങൾക്ക് നൽകിയ അതേ തുക നിങ്ങൾ അവർക്ക് നൽകി

we who have borne the burden of the day and the scorching heat

ദിവസത്തെ ഭാരം വഹിക്കുന്നു"" എന്ന പ്രയോഗം ""ദിവസം മുഴുവൻ പ്രവർത്തിച്ചു"" എന്നർഥമുള്ള ഒരു ഭാഷ ശൈലിയാണ്. സമാന പരിഭാഷ: ""ഏറ്റവും ചൂടേറിയ സമയത്ത് പോലും ദിവസം മുഴുവൻ പ്രവർത്തിച്ച ഞങ്ങൾ"" (കാണുക: rc://*/ta/man/translate/figs-idiom)