ml_tn_old/mat/20/03.md

1001 B

Connecting Statement:

യേശു ഒരു ഉപമ പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

He went out again

ഭൂവുടമ വീണ്ടും പുറത്തിറങ്ങി

the third hour

മൂന്നാമത്തെ മണിക്കൂർ രാവിലെ ഒൻപത് മണിയോടെയാണ്. (കാണുക: rc://*/ta/man/translate/translate-ordinal)

standing idle in the marketplace

ഒന്നും ചെയ്യാതെ ചന്തസ്ഥലത്ത് നിൽക്കുക അല്ലെങ്കിൽ ""ജോലി ചെയ്യാതെ കമ്പോളത്തിൽ നിൽക്കുക

the marketplace

ആളുകൾ ഭക്ഷണവും മറ്റ് വസ്തുക്കളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു വലിയ തുറസ്സായ സ്ഥലം