ml_tn_old/mat/19/08.md

1.5 KiB

For your hardness of heart

ഹൃദയത്തിന്‍റെ കാഠിന്യം"" എന്ന വാചകം ""ധാർഷ്ട്യം"" എന്നർത്ഥമുള്ള ഒരു രൂപകമാണ്. സമാന പരിഭാഷ: ""നിങ്ങളുടെ ധാർഷ്ട്യം കാരണം"" അല്ലെങ്കിൽ ""നിങ്ങൾ ധാർഷ്ട്യമുള്ളവരായതിനാല്‍"" (കാണുക: rc://*/ta/man/translate/figs-metaphor)

your hardness of heart ... allowed you ... your wives

ഇവിടെ ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവ ബഹുവചനമാണ്. യേശു പരീശന്മാരോടു സംസാരിക്കുന്നു, എന്നാൽ മോശ ഈ കല്പന വർഷങ്ങൾക്ക് മുമ്പ് അവരുടെ പൂർവ്വികർക്ക് നൽകി. മോശെയുടെ കൽപന എല്ലാ യഹൂദന്മാർക്കും പൊതുവായി ബാധകമായിരുന്നു. (കാണുക: rc://*/ta/man/translate/figs-you)

from the beginning

ഇവിടെ ""ആരംഭം"" എന്നത് ദൈവം ആദ്യമായി പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച സമയത്തെയാണ് സൂചിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metonymy)