ml_tn_old/mat/18/24.md

764 B

one servant was brought

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരോ രാജാവിന്‍റെ ദാസന്മാരില്‍ ഒരുവനെ കൊണ്ടുവന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

ten thousand talents

10,000 താലന്തുകൾ അല്ലെങ്കിൽ ""ദാസന് എപ്പോഴെങ്കിലും തിരിച്ചടയ്ക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ പണം"" (കാണുക: [[rc:///ta/man/translate/translate-bmoney]], [[rc:///ta/man/translate/translate-numbers]])