ml_tn_old/mat/16/06.md

695 B

the yeast of the Pharisees and Sadducees

ദുഷിച്ച ആശയങ്ങളെയും തെറ്റായ ഉപദേശത്തെയും സൂചിപ്പിക്കുന്ന ഒരു രൂപകമാണ് ഇവിടെ ""പുളിപ്പ്"". ഇവിടെ ""പുളിപ്പ്"" എന്ന് വിവർത്തനം ചെയ്യുക, നിങ്ങളുടെ വിവർത്തനത്തിൽ അതിന്‍റെ അർത്ഥം വിശദീകരിക്കരുത്. ഈ അർത്ഥം 16:12 ൽ വ്യക്തമാക്കും. (കാണുക: rc://*/ta/man/translate/figs-metaphor)