ml_tn_old/mat/13/04.md

570 B

As he sowed

കൃഷിക്കാരൻ വിത്ത് വിതച്ചതുപോലെ

beside the road

ഇത് വയലിന് അടുത്തുള്ള ഒരു ""പാത""യെ സൂചിപ്പിക്കുന്നു. അവിടെ ആളുകൾ‌ നടക്കുന്ന വഴിയായതിനാല്‍ അവിടെയുള്ള നിലം കടുപ്പമേറിയതായിരിക്കും.

devoured them

എല്ലാ വിത്തുകളും ഭക്ഷിച്ചു