ml_tn_old/mat/10/32.md

2.1 KiB

Connecting Statement:

തങ്ങൾ അനുഭവിച്ചേക്കാവുന്ന പീഡനത്തെ ഭയപ്പെടാതിരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് യേശു ശിഷ്യന്മാർക്ക് നിർദ്ദേശം നൽകുന്നു.

everyone who confesses me ... I will also confess him before my Father

ആരെങ്കിലും എന്നെ ഏറ്റുപറയുന്നുവെങ്കിൽ ... ഞാൻ എന്‍റെ പിതാവിന്‍റെ മുമ്പാകെ ഏറ്റുപറയും അല്ലെങ്കിൽ ""ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ ... ഞാൻ അവനെ എന്‍റെ പിതാവിന്‍റെ മുമ്പാകെ ഏറ്റുപറയുകയും ചെയ്യും

confesses me before men

അവൻ എന്‍റെ ശിഷ്യനാണെന്ന് മറ്റുള്ളവരോട് പറയുന്നു അല്ലെങ്കിൽ ""അവൻ എന്നോട് വിശ്വസ്തനാണെന്ന് മറ്റുള്ളവരുടെ മുമ്പാകെ സമ്മതിക്കുന്നു

I will also confess him before my Father who is in heaven

മനസ്സിലാക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ: ""ആ വ്യക്തി എനിക്കുള്ളതാണെന്ന് സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പാകെ ഞാൻ സമ്മതിക്കും"" (കാണുക: rc://*/ta/man/translate/figs-ellipsis)

my Father who is in heaven

എന്‍റെ സ്വർഗ്ഗീയപിതാവ്

my Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)