ml_tn_old/mat/10/26.md

1.8 KiB

Connecting Statement:

പ്രസംഗിക്കാൻ പുറപ്പെടുമ്പോൾ അവർ അനുഭവിക്കേണ്ടാതായ പീഡനത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ ഉപദേശിക്കുന്നത് തുടരുന്നു.

do not fear them

ഇവിടെ ""അവർ"" എന്നത് യേശുവിന്‍റെ അനുയായികളോട് മോശമായി പെരുമാറുന്ന ആളുകളെയാണ് സൂചിപ്പിക്കുന്നത്.

there is nothing concealed that will not be revealed, and nothing hidden that will not be known

ഈ രണ്ട് പ്രസ്താവനകളും ഒരേ കാര്യം അർത്ഥമാക്കുന്നു. മറഞ്ഞിരിക്കുകയോ മറയ്ക്കുകയോ ചെയ്യുന്നത് രഹസ്യമായി സൂക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു വെളിപ്പെടുത്തുക എന്നത് അറിയിക്കുക എന്നതിനെ പ്രതിനിധീകരിക്കുന്നു. ദൈവം എല്ലാം അറിയിക്കുമെന്ന് യേശു ഊന്നിപ്പറയുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ മറച്ചുവെക്കുന്ന കാര്യങ്ങൾ ദൈവം വെളിപ്പെടുത്തും"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-activepassive]])