ml_tn_old/mat/09/05.md

3.2 KiB

For which is easier, to say, 'Your sins are forgiven,' or to say, 'Get up and walk'?

പാപങ്ങൾ ക്ഷമിക്കാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്ന് തെളിയിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ശാസ്ത്രിമാരെ ചിന്തിപ്പിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""'നിന്‍റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്ന് ഞാൻ പറഞ്ഞത്.'  'എഴുന്നേറ്റു നടക്കുക' എന്ന് പറയുക ബുദ്ധിമുട്ടായതിനാലാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം, കാരണം എനിക്ക് മനുഷ്യനെ സുഖപ്പെടുത്താൻ കഴിയുമോ ഇല്ലയോ എന്നതിന്‍റെ തെളിവായി അവൻ എഴുന്നേറ്റു നടക്കുന്നുണ്ടോ എന്ന് കാണിക്കണം. "" അല്ലെങ്കിൽ ""എഴുന്നേറ്റു നടക്കുക"" എന്ന് പറയുന്നതിനേക്കാൾ 'നിന്‍റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു' എന്ന് പറയുന്നത് എളുപ്പമാണെന്ന് നിങ്ങൾക്ക് തോന്നാം. ""(കാണുക: rc://*/ta/man/translate/figs-rquestion)

which is easier, to say, 'Your sins are forgiven,' or to say, 'Get up and walk'?

ഉദ്ധരണികൾ പരോക്ഷ ഉദ്ധരണികളായി വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഏതാണ് എളുപ്പം, ആരോടെങ്കിലും അവന്‍റെ പാപങ്ങൾ ക്ഷമിച്ചുവെന്ന് പറയുന്നതോ, അല്ലെങ്കിൽ എഴുന്നേറ്റു നടക്കുക എന്ന് പറയുന്നതോ?""  ""എഴുന്നേറ്റു നടക്കാൻ പറയുന്നതിനേക്കാൾ അവന്‍റെ പാപങ്ങൾ ക്ഷമിച്ചുവെന്ന് ആരോടെങ്കിലും പറയുക എളുപ്പമാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം."" (കാണുക: rc://*/ta/man/translate/figs-quotations)

Your sins are forgiven

ഇവിടെ ""നിങ്ങളുടെ"" എന്നത് ഏകവചനമാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞാൻ നിന്‍റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-you]], [[rc:///ta/man/translate/figs-activepassive]])