ml_tn_old/mat/08/24.md

1.2 KiB

Behold

വലിയ ഇതിവൃത്തത്തിലെ മറ്റൊരു സംഭവത്തിന്‍റെ ആരംഭം ഇത് സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത് കാണിക്കുന്നതിനുള്ള ഒരു മാർഗമുണ്ടാകാം. സമാന പരിഭാഷ: ""പെട്ടെന്ന്"" അല്ലെങ്കിൽ ""മുന്നറിയിപ്പില്ലാതെ

there arose a great storm on the sea

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കടലിൽ ശക്തമായ കൊടുങ്കാറ്റ് ഉണ്ടായി"" (കാണുക: rc://*/ta/man/translate/figs-activepassive)

so that the boat was covered with the waves

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ തിരമാലകൾ പടകിനെ മൂടി"" (കാണുക: rc://*/ta/man/translate/figs-activepassive)