ml_tn_old/mat/07/10.md

965 B

fish ... snake

ഈ നാമങ്ങൾ അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യണം.

Or he will also ask for a fish, but he will give him a snake?

ആളുകളെ പഠിപ്പിക്കാൻ യേശു മറ്റൊരു ചോദ്യം ചോദിക്കുന്നു. യേശു ഇപ്പോഴും ഒരു മനുഷ്യനെയും അവന്‍റെ മകനെയും പരാമർശിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. സമാന പരിഭാഷ: ""നിങ്ങളിൽ ഒരാൾ പോലും ഇല്ല, അവന്‍റെ മകൻ ഒരു മത്സ്യം ചോദിച്ചാൽ അവന് ഒരു പാമ്പിനെ നൽകുമോ."" (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///ta/man/translate/figs-ellipsis]])