ml_tn_old/mat/06/19.md

1.7 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ പ്രയോഗങ്ങളും ബഹുവചനത്തിലാണ്, 21-‍ാ‍ം വാക്യം ഒഴികെ, അവ ഏകവചനമാണ്. ചില ഭാഷകളിൽ ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവ ബഹുവചനത്തില്‍ നല്‍കേണ്ടതായി വന്നേക്കാം. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

യേശു പണത്തെയും വസ്തുവകകളെയും കുറിച്ച് പഠിപ്പിക്കാൻ തുടങ്ങുന്നു.

treasures

സമ്പത്ത്, ഒരു വ്യക്തി ഏറ്റവും വിലമതിക്കുന്ന കാര്യങ്ങൾ

where moth and rust destroy

പുഴുവും തുരുമ്പും നിക്ഷേപങ്ങളളെ നശിപ്പിക്കുന്ന ഇടത്ത്

moth

തുണിയെ നശിപ്പിക്കുന്ന ഒരു ചെറിയ പറക്കുന്ന പ്രാണി

rust

ലോഹങ്ങളിൽ രൂപം കൊള്ളുന്ന ഒരു തവിട്ട് പദാർത്ഥം