ml_tn_old/mat/06/12.md

687 B

debts

ഒരു വ്യക്തി മറ്റൊരാൾക്ക് കടപ്പെട്ടിരിക്കുന്നത് കടമാണ്. ഇത് പാപങ്ങളുടെ ഒരു രൂപകമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

our debtors

മറ്റൊരു വ്യക്തിയോട് കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് കടക്കാരൻ. നമുക്കെതിരെ പാപം ചെയ്തവർക്കുള്ള ഒരു രൂപകമാണിത്. (കാണുക: rc://*/ta/man/translate/figs-metaphor)