ml_tn_old/mat/06/02.md

8 lines
828 B
Markdown

# do not sound a trumpet before yourself
ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന എന്തെങ്കിലും ചെയ്യുക എന്നതാണ് ഈ ഉപമ. സമാന പരിഭാഷ: ""ആൾക്കൂട്ടത്തിൽ ഉച്ചത്തിൽ കാഹളം വായിക്കുന്ന ഒരാളെപ്പോലെ നിങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കരുത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്നതിന് ഊന്നല്‍ നല്‍കുന്നു.