ml_tn_old/mat/04/13.md

536 B

in the territories of Zebulun and Naphtali

വിദേശികൾ യിസ്രായേൽ ദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഗോത്രങ്ങളുടെ പേരുകളാണ് സെബൂലൂൺ, ""നഫ്താലി"". (കാണുക: rc://*/ta/man/translate/figs-explicit)