ml_tn_old/mat/01/19.md

956 B

Joseph, her husband

യോസേഫ് ഇതുവരെ മറിയയെ വിവാഹം കഴിച്ചിട്ടില്ല, എന്നാൽ ഒരു പുരുഷനും സ്ത്രീയും പരസ്പരം വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തപ്പോൾ, യഹൂദന്മാർ ഒരുമിച്ച് താമസിച്ചില്ലെങ്കിലും അവരെ ഭാര്യാഭർത്താക്കന്മാരായി കണക്കാക്കി. സമാന പരിഭാഷ: ""മറിയയെ വിവാഹം കഴിക്കേണ്ടിയിരുന്ന യോസേഫ്"" (കാണുക: rc://*/ta/man/translate/figs-explicit)

to divorce her

വിവാഹം കഴിക്കാനുള്ള അവരുടെ പദ്ധതികൾ റദ്ദാക്കുക