ml_tn_old/mat/01/11.md

1.7 KiB

Josiah became the father of Jechoniah

പൂർവ്വികൻ"" എന്നതിന് കൂടുതൽ വ്യക്തമായ പദം ഉപയോഗിക്കാം, പ്രത്യേകിച്ചും ""പൂർവ്വികൻ"" എന്ന പദം ഒരാളുടെ മുത്തച്ഛന്‍ മുത്തശ്ശിമാർക്ക് മുമ്പ് ജീവിച്ചിരുന്ന ഒരാൾക്ക് മാത്രമേ ഉപയോഗിക്കൂ. സമാന പരിഭാഷ: ""യോശീയാവ് യെഖൊന്യവിന്‍റെ മുത്തച്ഛനായിരുന്നു

at the time of the deportation to Babylon

അവർ ബാബിലോണിലേക്ക് പോകാൻ നിർബന്ധിതരായപ്പോൾ അല്ലെങ്കിൽ ""ബാബിലോണിയക്കാർ അവരെ കീഴടക്കി ബാബിലോണിലേക്ക് പിടിച്ചു കൊണ്ടുപോയപ്പോൾ"". ആരാണ് ബാബിലോണിലേക്ക് പോയതെന്ന് നിങ്ങളുടെ ഭാഷയില്‍ വ്യക്തമാക്കണമെങ്കിൽ, നിങ്ങൾക്ക് ""യിസ്രായേല്യർ"" അല്ലെങ്കിൽ ""യഹൂദയിൽ താമസിച്ചിരുന്ന യിസ്രായേല്യർ"" എന്ന് പറയാം.

Babylon

ഇവിടെ ബാബിലോൺ നഗരം മാത്രമല്ല, ബാബിലോൺ രാജ്യം എന്നാണ് ഇതിനർത്ഥം.