ml_tn_old/luk/24/45.md

734 B

Then he opened their minds to understand the scriptures

“മനസ്സിനെ തുറക്കുവാന്‍” എന്നുള്ളത് ആര്‍ക്കെങ്കിലും ഗ്രഹിക്കുവാന്‍ ഉള്ള കഴിവ് ഉണ്ടാക്കുക എന്നാണു ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറുപരിഭാഷ: “അനന്തരം അവിടുന്ന് തിരുവെഴുത്തുകളെ ഗ്രഹിക്കുവാന്‍ തക്കവണ്ണം അവരെ പ്രാപ്തര്‍ ആക്കി” (കാണുക: rc://*/ta/man/translate/figs-idiom)