ml_tn_old/luk/24/43.md

652 B

ate it before them

യേശു തനിക്കു ഒരു ഭൌതിക ശരീരം ഉണ്ട് എന്ന് തെളിയിക്കുവാനായി ഇപ്രകാരം ചെയ്തു. ആത്മാക്കള്‍ക്ക് ഭക്ഷണം കഴിക്കുവാന്‍ കഴിയുക ഇല്ല. (കാണുക: rc://*/ta/man/translate/figs-explicit)

before them

അവരുടെ മുന്‍പില്‍ വെച്ച് അല്ലെങ്കില്‍ “അവര്‍ വീക്ഷിച്ചു കൊണ്ടിരിക്കവേ തന്നെ”