ml_tn_old/luk/24/15.md

1.5 KiB

It happened that

ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ആ പ്രവര്‍ത്തി അവിടം മുതല്‍ ആരംഭിക്കുന്നു എന്ന് സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്. ഇത് യേശു അവരെ സമീപിക്കുന്നതു മുതല്‍ ആരംഭിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതു ആകുന്നു.

Jesus himself

“അവനെ തന്നെ” എന്നുള്ള പദം ഊന്നല്‍ നല്‍കുന്ന യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ആരെ കുറിച്ച് സംസാരിക്കുന്നുവോ ആ യേശു തന്നെ അവര്‍ക്ക് വാസ്തവത്തില്‍ പ്രത്യക്ഷനായി എന്നുള്ളതാണ്. ഇതുവരെയും ആ സ്ത്രീകള്‍ ദൂതന്മാരെ കണ്ടിരുന്നു, എന്നാല്‍ ആരും തന്നെ യേശുവിനെ കണ്ടിരുന്നില്ല.