ml_tn_old/luk/24/08.md

710 B

Connecting Statement:

അവര്‍ കല്ലറയ്ക്കല്‍ കണ്ടതായ വസ്തുതയെ അപ്പോസ്തലന്മാരോട് പറയുവാനായി ആ സ്ത്രീകള്‍ പോകുന്നു.

they remembered his words

ഇവിടെ “വാക്കുകള്‍” എന്നുള്ളത് യേശു നല്‍കിയതായ പ്രസ്താവനയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യേശു പറഞ്ഞതിനെ ഓര്‍ക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-metonymy)